bennu
ബെന്നി

അങ്കമാലി: തുറവൂർ വാളൂക്കാരൻ പൗലോയുടെ മകൻ ബെന്നി (56) നിര്യാതനായി. ഭാര്യ: മലയാറ്റൂർ കാടപറമ്പൻ ജാൻസി. മക്കൾ : അരുൺ, അഷിത.