vimalabai-76

മട്ടാഞ്ചേരി: നോർത്ത് ചെറളായിൽ റയഷേണായിയുടെ ഭാര്യ വിമലാഭായ് (76) നിര്യാതയായി. മകൾ: ശശികല. മരുമകൻ: വെങ്കിടേശ്വര കമ്മത്ത്.