മൂവാറ്റുപുഴ: പെരുമ്പല്ലൂർ വട്ടക്കാട്ട് ജോസഫ് (പാപ്പു 85 ) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി അരിക്കുഴ കുടപ്പനാംകുന്നേൽ കുടുംബാംഗം. മക്കൾ: വത്സ, ബാബു, ജോയി,സാബു, ജിൻസി (ഇരുവരും ന്യൂഡൽഹി). മരുമക്കൾ: പരേതനായ ജോർജ്, സെലിൻ, ബീന, സിനി, സെബി.