kklm

കൂത്താട്ടുകുളം: കോഴിപ്പിള്ളി ശ്രീനിലയത്തിൽ എൻ.ആർ. രഘുനാഥൻ നായർ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദവല്ലിയമ്മ (റിട്ട. ജയിൽ അസി. സൂപ്രണ്ട് കാക്കനാട്). മക്കൾ: ശ്രീലക്ഷ്മി, അനശ്വര. മരുമക്കൾ: ശ്യാംമോഹൻ, ശ്യാം അജയകുമാർ.