വൈപ്പിൻ: നായരമ്പലം ചെറുപുനത്തിൽ പരേതനായ ലുസോവിക്കസിന്റെ ഭാര്യ മറിയം (89) നിര്യാതയായി. മകൻ: വർഗീസ്. മരുമകൾ: സോണി.