raman

നെടുമ്പാശേരി: കുറുമശേരി മാക്കേലിൽ വീട്ടിൽ രാമൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന്. ഭാര്യ: പരേതയായ സരോജിനി. മകൻ: ഷിബിൻ (കുവൈറ്റ് ). മരുമകൾ: രാധിക.