yasoda-74

തൃപ്പൂണിത്തുറ: തെക്കൻപറവൂർ കൈതവളപ്പിൽ യശോദ നാരായണൻ (74) നിര്യാതയായി. മക്കൾ: മോഹനൻ, സിദ്ധാർത്ഥൻ, ബിജു, പരേതനായ വിനീഷ്. മരുമക്കൾ: രേവമ്മ, നിർമ്മല, അജിത, പരേതയായ വിനിത.