elikutty

കാക്കൂർ: വാഴക്കാലായിൽ ദേവസ്യയുടെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കാക്കൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: സന്തോഷ്, ഷൈനി. മരുമക്കൾ: സീന, സാജുമോൻ (എസ്തപ്പാൻ).