പിറവം: പാടത്തു പുല്ലുതിന്നാൻ കെട്ടിയിരുന്ന പ്രസവിക്കാറായ പശു ഇടിമിന്നലേറ്റ് ചത്തു. പിറവം അഞ്ചാംവാർഡ് കരക്കോട്ടിൽ കരുന്നാട്ടിൽ ജോണിയുടെ പശുവിനാണ് ദാരുണാന്ത്യം. കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം.