2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട സുകുമാരന് റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ നൈറ്റ്‌സും റോട്ടറി ക്ലബ് ഒഫ് ബഹറിനും ചേർന്ന് പറവൂർ കരുമാല്ലൂർ ഷാപ്പുപടിയിൽ നല്കുന്ന വീടിന്റെ താക്കോൽദാനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ആർ. മാധവ് ചന്ദ്രൻ നിർവഹിക്കുന്നു. മാത്യൂസ് ജോസ്, വാർഡ് അംഗം പി.ആർ.പ്രമോദ്, റോട്ടറി കൊച്ചിൻ നൈറ്റ്‌സ് സെക്രട്ടറി ആനന്ദ് നാരായണൻ, പ്രസിഡന്റ് മുരളി മനോഹർ, അസി. ഗവർണർ സുധിൻ ജോൺ വിളങ്ങാടൻ, ഡിസ്ട്രിക്ട് സെക്രട്ടറി ടോം പി. ജോസഫ് തുടങ്ങിയവർ.