cc

കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ ഇളവ് ലഭിച്ച എറണാകുളം ജില്ലയിലെ മേനകയിൽ കടകൾ തുറക്കുന്നതിന് മുന്നോടിയായി ഫയർഫോഴ്സ് അണുവിമുക്തമാക്കുന്നു