corona

കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ റേഷൻ വാങ്ങാനായി മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് നിൽക്കുന്നവർ. ചേർത്തല പാണാവള്ളിയിൽ നിന്നുള്ള കാഴ്ച