കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ ഇളവുകളിൽ തുറന്ന കടയിൽ നിന്ന് പങ്കായം വാങ്ങി മാസ്ക് ധരിച്ച് ബൈക്കിൽ പോകുന്നവർ. ചേർത്തല അരൂക്കൂറ്റിയിൽ നിന്നുള്ള കാഴ്ച