.കളമശേരി: കളമശേരി നഗരസഭ ഇരുപത്തിമൂന്നാം വാർഡിൽ തിരുനിലത്ത് റോഡിൽ സ്വീറ്റ് ഹോം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മാസ്ക്ക് വിതരണം നടത്തി.

അസോസിയേഷൻ പ്രസിഡന്റ് രാജേന്ദ്രപിള്ള, സെക്രട്ടറി സിനിമോൾ,

ഭാരാവാഹികളായ ഫിലിപ്പ്, സത്യൻ, പൊതുപ്രവർത്തകൻ നാസർ മൂലേപ്പാടം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു