covid
കൊവിഡ് 19നെ പ്രതിരോധിക്കാൻ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ പ്രത്യേക എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കൊച്ചിൻ കോളേജിന് സമീപം അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനക്ക് ശേഷം ഡോക്ടർ മിഗി ജോർജ്‌ തൊഴിലാളികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നു