മട്ടാഞ്ചേരി: അമരാവതി ആൽത്തറ ഭഗവതി ക്ഷേത്രത്തിന് സമീപം പരേതനായ എം. മാധവഭട്ടിന്റെ ഭാര്യ ശാരദ എം. ഭട്ട് (86) നിര്യാതയായി. മക്കൾ: എം. ഗോവിന്ദ ഭട്ട്, രാധ, ശോഭ, എം. ശ്രീനിവാസ ഭട്ട്. മരുമക്കൾ: ഉഷ, രമേശ്, ബിന്ദു കമ്മത്ത് (എം.എസ്.സി.ബാങ്ക്), പരേതനായ രാധാകൃഷ്ണൻ.