vinaya-p-pai-66

മട്ടാഞ്ചേരി: കൂവപ്പാടം ടൗൺഹാൾ റോഡിൽ ഡി.സി. 8/704 രേവതിയിൽ പരേതനായ വെങ്കിടേശ്വര പൈയുടെ ഭാര്യ വിനയ വി. പൈ (66) നിര്യാതയായി. മക്കൾ: വിനോദ്, വീണ. മരുമക്കൾ: സുവർണ, രാജേഷ്‌.