മരട്: മരട് നഗരസഭമുൻകൗൺസിലർ അഡ്വ:പി.എ.അബ്ദുൾ മജീദിന്റെ നേതൃത്വത്തിൽവളന്തക്കാട് ഫ്ലോട്ടിംഗ്ഡിസ്പെൻസറിയിലേക്ക് ആവശ്യമായസാനിറെറസറുംമാസ്ക്കുകളുംനല്കി
മെഡിക്കൽ ഓഫീസർ ഡോ:ഗീതാഭാസ്ക്കർ സാനിറൈസറുംമാസ്ക്കുകളുംഏറ്റുവാങ്ങി. ജീവനക്കാരൻ ടോമി
നെടുംപറമ്പിൽ, ഫാർമസിസ്റ്റ് പി.കെ സോണിമോൾതുടങ്ങിയവർപങ്കെടുത്തു.