mla
ക്ഷീരോൽപാദക സഹകരണ സംഘത്തിൽ കർഷകർക്ക് സൗജന്യമായി നൽകുന്ന ഭക്ഷ്യ കിറ്റ് വിതരണം എം.എൽ.എ വി.പി സജീന്ദ്രൻ നിർവഹിക്കുന്നു

ഐരുപുരം: ക്ഷീരോൽപാദക സഹകരണ സംഘത്തിൽ കൊവിഡ് കാലത്ത് പാൽ അളന്ന മുഴുവൻ കർഷകർക്കും സൗജന്യമായി നൽകുന്ന ഭക്ഷ്യ കിറ്റ് വിതരണം എം.എൽ.എ വി.പി സജീന്ദ്രൻ നിർവഹിച്ചു. കെ.വി എൽദോ, കെ.കെ ശങ്കരൻ കുട്ടി, കെ.ത്യാഗരാജൻ തുടങ്ങിയവർ സംബന്ധിച്ചു.