കൂത്താട്ടുകുളം: കോഴിപ്പിള്ളി പുളിക്കമാലി തൊണ്ണംമാക്കിൽ പരേതനായ പോത്തൻ മത്തായിയുടെ ഭാര്യ മറിയാമ്മ (98) നിര്യാതയായി. സംസ്കാരം ഇന്നു ഉച്ചയ്ക്ക് 12ന് കാരമല സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഫിലിപ്പോസ്, മേരി, ജോസഫ്, ജോൺ, ചിന്നമ്മ. മരുമക്കൾ: ചിന്നമ്മ, ചാക്കോ, ലില്ലി, ഷെർലി, ജോയി.