ശ്രീ നാരായണ പുരുഷ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കുള്ള സഹായ വിതരണം ശാഖ പ്രസിഡന്റ് എൻ.എൻ മോഹനൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു
കടയിരുപ്പ്: എസ്.എൻ.ഡി.പി ശാഖയിലെ ശ്രീ നാരായണ പുരുഷ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്ക് സഹായ വിതരണം നൽകി. ശാഖ പ്രസിഡന്റ് എൻ.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.ആർ ശിവരാജൻ, വൈസ് പ്രസിഡന്റ് എം.കെ ബിജു എന്നിവർ സംബന്ധിച്ചു.