കോലഞ്ചേരി: വടക്കേ മഴുവന്നൂർ പുല്ലാട്ടുമന രാമൻ ഭട്ടതിരിയുടെ ഭാര്യ ഉമാദേവി അന്തർജനം (70) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ശ്രീദേവി. മരുമക്കൾ: ഉമാദേവി, സൂരജ്. കാക്കനാട് എഴുമാവിൽ മന കുടുംബാംഗമാണ്.