rosili-53

നേര്യമംഗലം: 46 ഏക്കർ കോളനി വടക്കേപ്പറമ്പിൽ പരേതനായ മൈക്കിളിന്റെ ഭാര്യ റോസിലി (53) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9:30ന് നേര്യമംഗലം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മകൻ: നിതിൻ.