കൊച്ചി:ഹൈദരാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ടപോയവർക്ക് വേൾഡ് മലയാളി കൗൺസിൽ ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്തു. തെലങ്കാന ഹൈദരാബാദ് പ്രൊവിൻസ് പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിലാണ് 300 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്. സെക്രട്ടറി അനിൽ സാം, വൈസ് പ്രസിഡന്റ് സാമുവൽ വർക്കി, ഫാ. ജോസ് എബ്രഹാം എന്നിവർ പങ്കെടുത്തു