sosamma-70

വെങ്കിട: വടശേരിൽ വീട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ ശോശാമ്മ ചാക്കോ (70) നിര്യാതയായി. മക്കൾ: സുനി, ബിജു, ബാബു. മരുമക്കൾ: എൽദോ, ഷീല, സിജി.