namokit
രാമമംഗലത്ത് നമോ കിറ്റ് വിതരണം ബി.ജെ.പി മദ്ധ്യമേഖലാ വൈസ് പ്രസിഡന്റ് എം.എൻ. മധു ഉദ്ഘാടനം ചെയ്യുന്നു. ശ്രീകുമാർ, എം.എസ്. കൃഷ്ണകുമാർ, പി.എസ്. അനിൽകുമാർ, പ്രഭാ പ്രശാന്ത് എന്നിവർ സമീപം

രാമമംഗലം: ഗ്രാമപഞ്ചായത്തിലെ നിർദ്ധന കുടുംബങ്ങൾക്ക് ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ നമോ കിറ്റുകൾ വിതരണം ചെയ്തു. മദ്ധ്യമേഖലാ വൈസ് പ്രസിഡന്റ് എം.എൻ. മധു ഉദ്ഘാടനം ചെയ്തു. ശ്രീകുമാർ, എം.എസ്. കൃഷ്ണകുമാർ, പി.എസ്. അനിൽകുമാർ, പ്രഭാ പ്രശാന്ത് എന്നിവർ പങ്കെടുത്തു.