കൂത്താട്ടുകുളം: മണ്ണത്തൂർ പിറമാടം പുളിയേടത്തിൽ ദാമോദരൻ (74) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: സജിത, മഞ്ജു, രഞ്ജു. മരുമക്കൾ: രാജേഷ് , ജിജി, സജി.