venugopala-marar

ആലുവ: വാദ്യവിദ്വാൻ കോട്ടപ്പുറം ശ്രീകൃഷ്ണപുരം ക്ഷേത്രത്തിനു സമീപം ആര്യഞ്ചേരി വേണുഗോപാല മാരാർ (68) നിര്യാതനായി. ചെണ്ട, തിമില, ഇടയ്ക്ക എന്നിവയിൽ വിദഗ്ദ്ധനാണ്. സുവർണമുദ്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നിരവധി ശിഷ്യൻമാരുണ്ട്. ഭാര്യ: സതി. മക്കൾ: സിന്ധു, മഞ്ജു, കൃഷ്ണകുമാർ (വാദ്യ കലാകാരൻ). മരുമക്കൾ: വേണു (വാട്ടർ അതോറിറ്റി), ശ്രീനിവാസൻ, അനീഷ.