ആലുവ: കെ.എസ് ഇ.ബി എടയാർ സെക്ഷൻ പരിധിയിലെ കാരിപ്പുഴ, നാലാംമൈൽ, എഴുവച്ചിറ, തുരുത്ത്, പാനായിക്കുളം, പുതിയ റോഡ്, കോട്ടപ്പിള്ളിക്കുന്ന്, ചക്കുമുക്ക്, പള്ളിപ്പടി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.