suhara-70

ഫോർട്ടുകൊച്ചി: കൽവത്തി എട്ടാംനമ്പർ ലൈനിൽ പരേതനായ വാടപ്പിള്ളി അബൂബക്കർ സാഹിബിന്റെ ഭാര്യ സുഹറ (70) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് കൽവത്തി ജുമാ മസ്ജിദ് കബർസ്ഥാനിൽ. മകൻ: ഷക്കീർ. മരുമകൾ: ഷഹീദ.