kishor

വൈപ്പിൻ : അബുദാബിയിൽ ജോലി ചെയ്യുന്ന നായരമ്പലം വളവത്ത് കിഷോർ ( 50) ന്യുമോണിയ ബാധിച്ച് മരിച്ചു. ദീർഘനാളായി എമിരേറ്റ്‌സ് ട്രാൻസ്‌പോർട്ട് കമ്പനിയിൽ ഡ്രൈവറായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ : മാനവ്, മാളവിക.