sndp-parayakadu-
പറയകാട് ശാഖയിലെ ഡോ. പല്പു സ്മാരക കുടുംബ യൂണിറ്റിന്റെ സൗജന്യ മാസ്ക് വിതരണം യൂണിയൻ കൗൺസിലർ കെ.ബി. സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : കൊവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പറയകാട് എസ്.എൻ.ഡി.പി ശാഖയിലെ ഡോ. പല്പു സ്മാരക ശ്രീനാരായണ പ്രാർത്ഥനാ കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾക്ക് മാസ്ക് വിതരണം ചെയ്തു. യൂണിയൻ കൗൺസിലർ കെ.ബി. സുഭാഷ് ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി ടി.എസ്. ഷാജി, കുടുംബ യൂണിറ്റ് കൺവീനർ ഇ.പി. സുരേഷ്, ബിപിത പ്രസാദ്, പി.എസ്. രമ, വിജയാ സുരേഷ് എന്നിവർ പങ്കെടുത്തു.