അങ്കമാലി: ടൗണിലെ പൊതുമാർക്കറ്റും കച്ചവടകേന്ദ്രങ്ങളും സർക്കാർ ഓഫീസുകളും അങ്കമാലി ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ അണു വിമുക്തമാക്കി. സ്റ്റേഷൻ ഓഫീസർ കെ.എസ്. ഡിബിന്റെ നേതൃത്വത്തിൽ സീനിയർ ഓഫീസർ പി.എ. സജാദ്, അനിൽ മോഹനൻ, ആർ. ദർശക്, അനീസ് മുഹമ്മദ്, രതീഷ് മിജൊ എന്നിവർ നേതൃത്വം നൽകി.