johnjacob
എക്സ് സർവ്വീസ് കോ-ഓർഡിനേഷൻ കമ്മറ്റി കമ്മ്യൂണിറ്റി കിച്ചനിലേക്ക് നല്‍കുന്ന സാധനങ്ങള്‍ പഞ്ചായത്ത് പ്രസിഡൻ്റ് ജോൺ ജേക്കബ്ബ് ഏറ്റുവാങ്ങുന്നു

തൃപ്പൂണിത്തുറ :എക്സ് സർവ്വീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി ,ഉദയംപേരൂർ യൂണിറ്റ് പഞ്ചായത്തിന്റെ കമ്യൂണിറ്റി കിച്ചണിലേക്ക് അരിയും പച്ചക്കറികളും നൽകി.പഞ്ചായത്ത് പ്രസിഡൻ്റ് ജോൺ ജേക്കബ്ബ് എക്സ് സർവീസ് കോ-ഓർഡിനേഷൻ കമ്മറ്റി പ്രസിഡൻ്റ് സി.കെ ദാമോദരനിൽ നിന്നും സാധനങ്ങൾ ഏറ്റുവാങ്ങി.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തുളസി ദാസപ്പൻ ,കെ.കെ സത്യാർത്ഥി,സി.എം പ്രഭ,എന്നിവർ ചടങ്ങിൽ പങ്കെടുത്തു.