v

പള്ളുരുത്തി: പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം ചെല്ലാനം അറബിത്തറ വീട്ടിൽ എ.കെ. വിശ്വംഭരൻ (74) നിര്യാതനായി. മുൻ ഡി.സി.സി അംഗവും ചെല്ലാനം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ വൈസ് പ്രസിഡന്റുമാണ്. ഭാര്യ: വിജയമ്മ. മക്കൾ: വിനോദ്, മധു, ഷീല. മരുമക്കൾ: സുലേഖ, സീമ, സുനിൽകുമാർ.