കൊച്ചി: കാക്കനാട്സൈനിക് റസ്റ്റ് ഹൗസിൽ പാർട്ട് ടൈം സ്വീപ്പറുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിമുക്ത ഭടന്മാർക്കും ആശ്രിതർക്കും മുൻഗണന. താത്പ്പര്യമുള്ളവർ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി മേയ് 15ന് മുൻപ് ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക്: 04842422239, 944613 0917