sunny-parappalil-62

പിറവം: ബൈബിൾ ഭവൻ സണ്ണി പാറപ്പാലിൽ (തോമസ് - 62) നിര്യാതനായി. ഭാര്യ: ദീന. മക്കൾ: മിലു (അബുദാബി), ടിലു (ബംഗളൂരു). മരുമകൻ: ആന്റണി.