പള്ളുരുത്തി: റിട്ട. അദ്ധ്യാപകനും കോൺഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറിയുമായ വി.കെ. മനോഹരൻ ഒരു മാസത്തെ പെൻഷൻ തുക 25000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കെ.ജെ. മാക്സി എം.എൽ.എ ചെക്ക് ഏറ്റുവാങ്ങി.