മട്ടാഞ്ചേരി സെക്‌ഷൻ: കൊറ്റുകുളം, ഔട്ട് ഏജൻസി, ചേമ്പർ ഒഫ് കൊമേഴ്‌സ് പരിസരം, പുതിയ റോഡ്, ബസാർ റോഡ്, സ്റ്റാർ ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ. ജ്യൂടൗൺ പരിസരം, ഏ.ബി. സലാം റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃക്കാക്കര സെക്‌ഷൻ: താണപാടം, ഈച്ചമുക്ക്, സെസ് പരിസരം, ഡിവൈൻ പാർക്ക് പരിസരം, മാപ്രാണം രാജഗിരീവാലി എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ.
ഫോർട്ട്‌കൊച്ചി സെക്‌ഷൻ: ഫോർട്ട്‌കൊച്ചി വെളി ദ്രോണാചാര്യ, പട്ടാളം ഇ.എസ്.ഐ കുമാരൻ വക്കീൽ, അമരാവതി കോക്കേഴ്‌സ്, ചിരട്ടപ്പാലം ബിഷപ്പ് ഹൗസ്, എസ്.ബി.ഐ ട്രയിനിംഗ് സെന്റർ, പരേഡ് ഗ്രൗണ്ട്് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ ഭാഗികമായി
ഏലൂർ സെക്‌ഷൻ: ഏലൂർ ഫെറി റോഡ് 9.30 മുതൽ 11 വരെ മേ ത്തരിക്കുന്ന് ചിറാക്കുഴി എച്ച്.ഐ.എൽ കോളനി, ലോക്കൽ ഓഫീസ് പരിസരം 11 മുതൽ 12.30 വരെ പാതാളം ജംഗ്ഷൻ മുതൽ പുത്തലംകടവ് വരെ ഉച്ചയ്ക്ക് 2.30 മുതൽ വൈകിട്ട് 3.30 വരെ