അങ്കമാലി: പവിഴപൊങ്ങ് മംഗലത്ത് പങ്കജാക്ഷന്റെ മകൻ മനോജ് (47) നിര്യാതനായി. ഭാര്യ: ജിത. മക്കൾ: ആദിത്യൻ, അച്ചു.