high-court
HIGH COURT

കൊച്ചി: സഹകരണ ബാങ്ക് ജീവനക്കാരുടെ ഒരു മാസത്തെ അടിസ്ഥാന ശമ്പളം മൂന്നു ഗഡുക്കളായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന സർക്കാർ ഉത്തരവും ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സഹ. ബാങ്ക് ജീവനക്കാരായ കെ.കെ. രാജു, കെ. സേതുനാഥ്, ടി.ആർ. ജോയ്, എൻ.എ. സാബു എന്നിവർ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.