പെരുമ്പാവൂർ: ഒന്നാംമൈൽ കളീക്കൽ പരേതനായ എബ്രഹാം വർഗീസിന്റെ ഭാര്യ മോളി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പോഞ്ഞാശേരി ഇവാഞ്ചലിക്കൽ പള്ളി സെമിത്തേരിയിൽ. മക്കൾ: തോമസ് എബ്രഹാം (തമ്പി), മാത്യു എബ്രഹാം (എബി), പരേതനായ റോയ് എബ്രഹാം. മരുമക്കൾ: രേണുക, സുനില, ലൈല.