covid
സ്ക്രീനിംഗ്ക്യാമ്പ് എം.സ്വരാജ് എം.എൽ.എ സ്‌ക്രീനിംഗി​ന് വിധേയനയായി ഉദ്ഘാടനം ചെയ്യുന്നു..

മരട്: ജില്ലാപട്ടികവർഗവികസന ഓഫീസ്,തണൽപാലിയേറ്റീവ്കെയർ എന്നിവരുടെ സഹകരണത്തോടെ. മരട് നഗരസഭയിലെതണ്ടാശ്ശേരി ആദിവാസികോളനിയിൽ പീസ് വാലി -ആസ്റ്റർ സന്നദ്ധപ്രവർത്തകർ സ്ക്രീനിംഗ്ക്യാമ്പ് നടത്തി. എം.സ്വരാജ് എം.എൽ.എ സ്‌ക്രീനിംഗി​ന് നുവിധേയനയായിതുടക്കംകുറിച്ചു. സ്ത്രീകളുംകുട്ടികളുംഉൾപ്പടെനൂറുകണക്കിന്പേർ പരിശോധനക്ക്‌വിധേയരായി.ഡോക്ടർ,നഴ്സ്,പേഷ്യന്റ്കെയർ ഫെസിലിറ്റേറ്റർ,സന്നദ്ധ പ്രവർത്തകർ എന്നിവർ സഞ്ചരിക്കുന്നആശുപത്രിയിലുണ്ടായി​രുന്നു. . ജില്ലാപട്ടികവർഗവികസന ഓഫീസർജി.അനിൽകുമാർ, നഗരസഭകൗൺസിലർദിവ്യഅനിൽകുമാർ, എം എ അബ്ദു,ലത്തീഫ് കാസിം എന്നിവർ നേതൃത്വം നൽകി.

ReplyForward