തോപ്പുംപടി: ചുള്ളിക്കൽ മദർതെരേസ റോഡിൽ താഴത്തെപീടിക വീട്ടിൽ ടി.പി. ബക്കർ സാഹിബിന്റെ മകൻ അബൂബക്കർ (65) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: നിഷാദ്, നിജീഷ, അജീഷ. മരുമക്കൾ: ഹസീബ്, ഷിജു, നൂറ.