ambu
ആംബുലൻസ് ഡ്രൈവർമാരെ സേവാഭാരതിയുടെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ

തൃപ്പൂണിത്തുറ: സേവാ ഭാരതിയുടെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ പ്രദേശത്തു സ്തുത്യർഹമായ ആംബുലൻസ് സർവീസ് നടത്തിവരുന്ന ഡ്രൈവർമാരായ ഷൈജൻ, അഖിൽ, ടോണി തോമസ്, ജിസൈൽ അബ്ദുൽ കരിം ജസ്റ്റിൻ ജോസ്എന്നിവരെ ആദരിച്ചു. സേവാഭാരതി നഗരസമിതി അദ്ധ്യക്ഷ്യൻ ടി.ആർ.ദിവാകരൻ, സേവാ പ്രമുഖ് , എൻ. വാസുദേവൻ, കൗൺസിലർ അരുൺ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടൻ, കൗൺസിലർ ജഷീർ എന്നിവർ ചേർന്ന് ഷാളണിയിച്ചു.