പറവൂർ : പറവൂർ പമ്പ് ഹൗസിൽ മോട്ടോർ മാറ്റി സ്ഥാപിക്കുന്നതിനാൽ നാളെ (വെള്ളി) പറവൂർ നഗരസഭ, ഏഴിക്കര, കോട്ടുവള്ളി, ചേന്ദമംഗലം എന്നീ പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസപ്പെടും.