prof-moly-abeal

കോതമംഗലം: സബ്‌സ്റ്റേഷൻ നഗർ കട്ടങ്ങനാൽ പരേതനായ കെ.ഇ. ആബേലിന്റെ ഭാര്യ റിട്ട. പ്രൊഫ. മോളി ആബേൽ (എം.എ. കോളേജ്) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കോതമംഗലം വിശുദ്ധ മാർതോമൻ ചെറിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ആബി കെ. ആബേൽ (സീനിയർ അനലിസ്റ്റ് ഡ്രഗ്‌സ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ്, തിരുവനന്തപുരം), സോബി ബാബു (യു.എസ്.എ.), സാബു കെ.ആബേൽ. മരുമക്കൾ: ഡോ. ഗീതമേരി തോമസ് (അസി. അക്കൗണ്ട്‌സ് ഓഫീസർ, എജീസ് ഓഫീസ് തിരുവനന്തുപരം), അഡ്വ. ബാബു വർഗീസ് (യു.എസ്.എ).