bick

കരുതലിനായ്...കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ എറണാകുളം മരട് മാർക്കറ്റിലേക്ക് എത്തുന്നവരുടെ ടെമ്പറേച്ചർ പരിശോധിക്കുന്നു. ഇവിടേക്ക് എത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ഉൾപ്പടെയുള്ള എല്ലാവരെയും പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്