ഫോർട്ട് കൊച്ചി: കൊച്ചിയിൽ കുടുങ്ങി പോയ ലക്ഷദ്വീപുകാർക്ക് ഇഫ്താർ വിരുന്നൊരുക്കി കൊച്ചി പൊലീസ്. നൻമ ഫൗണ്ടേഷന്റെ സഹായത്തോടെയാണ് 150 പേർക്ക് ഭക്ഷണമൊരുക്കുന്നത്. .കപ്പൽ മാർഗം സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ഇവർ ഗാന്ധിനഗറിലെ റസ്റ്റ് ഹൗസിലാണ് ഇവർ താമസിക്കുന്നത്. .സി.ഐ.വിജയശങ്കർ ഇവർക്കൊപ്പം ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. നോമ്പ് കാലം കഴിയുന്നതുവരെ തുടരും.