പറവൂർ : കേരള വണികവൈശ്യസംഘം പെരുമ്പടന്ന ശാഖയുടെ കീഴിലുള്ള ശ്രീപേമാരിയമ്മൻ കോവിൽ ഈ വർഷത്തെ അമ്മൻകൊട മഹോത്സവം കൊവിഡ് സംബന്ധിച്ച് സർക്കാർ ഉത്തരവുള്ളതിനാൽ ഉണ്ടാവില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.